Brazil and Belgium will face each other in The quarter finals of the Fifa World Cup 2018 <br />ലോക ഫുട്ബോളില്‍ ഇനി എട്ടിന്‍റെ പോരാട്ടം. നാല് മുൻ ചാമ്പ്യൻമാരും കന്നിക്കിരീടം ലക്ഷ്യമിടുന്ന നാല് യൂറോപ്യൻ ടീമുകളുമാണ് കളത്തിൽ ബാക്കി. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ രണ്ട് ടീമുകളെ നാളെ അറിയാം. <br />#FifaWorldCup2018 #BRABEL #WorldCup
